Kodanchery

കോടഞ്ചേരി പഞ്ചായത്തിലെ നാല് ഹൈസ്കൂളുകളിലും 100% വിജയം

കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ

ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ :172

വിജയിച്ചവർ :172

വിജയ ശതമാനം :100

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ : 36

കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ

ആകെ പരീക്ഷ എഴു തിയ വിദ്യാർത്ഥികൾ :181

വിജയിച്ചവർ :181

വിജയശതമാനം: 100

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ:30

നെല്ലിപ്പൊയിൽ സെന്റ് ജോൺസ് ഹൈസ്കൂൾ

ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ 92

വിജയിച്ചവർ 92

വിജയശതമാനം 100

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 13

വേളങ്കോട് സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ

ആകെ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾ 110

വിജയിച്ചവർ 110

വിജയശതമാനം 100

മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ 23

Related Articles

Leave a Reply

Back to top button