CharamamThiruvambady
തിരുവമ്പാടി ആദ്യകാല കുടിയേറ്റ കർഷകൻ കിഴക്കേപറമ്പിൽ കെ.റ്റി. ജോസഫ് അന്തരിച്ചു

തിരുവമ്പാടി : ആദ്യകാല കുടിയേറ്റ കർഷകൻ കിഴക്കേപറമ്പിൽ കെ.റ്റി. ജോസഫ് (കൊച്ചേട്ടൻ-87) അന്തരിച്ചു.
സംസ്കാരം നാളെ (10-05-2025-ശനി) രാവിലെ 08:30-ന് കാളിയാമ്പുഴയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
ഭാര്യ: പരേതയായ അന്നമ്മ കോലോത്ത് കുടുംബാംഗം.
മക്കൾ: തങ്കമ്മ, തോമസ്, ജോസ്, ബെന്നി (യു. കെ), ജെയിംസ്, വിൻസി (യു.എസ്).
മരുമക്കൾ: ജോർജ് കുമരപ്പിള്ളിൽ (കൂടരഞ്ഞി), ഗ്രേസി നടുവത്താനിയിൽ, സോളി പുതുപ്പറമ്പിൽ (തിരുവമ്പാടി), ഷീജ (യു.കെ), മഞ്ജു പേടിക്കാട്ടുകുന്നേൽ, ജോൺസൺ താമരക്കാട്ട് (യു.എസ്).