Mukkam
മന്ത്രി കെ.ടി.ജലീൽ രാജിവെക്കുക യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മുക്കം: സ്വർണകടത്ത് കേസിൽ
ചോദ്യം ചെയ്ത മന്ത്രി കെ.ടി.ജലീൽ രാജിവെക്കുക എന്നാവശ്യപ്പെട്ട് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി .ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സലാം തേക്കുംകുറ്റി, മണ്ഡലം മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് വി.പി.എ.ജലീൽ, റാഫി മുണ്ടുപാറ, ഷിയാസ് ഇല്ലിക്കൽ, അറഫി കാട്ടിപരുത്തി, എം.കെ.യാസർ, നൗഫൽ പുതുക്കുടി, സാദിഖലി കൂമ്പാറ, മുനീർ തേക്കുംകുറ്റി, ഫസൽ കൊടിയത്തൂർ, ഷരീഫ് വെണ്ണക്കോട്, റഫീഖ് തെങ്ങിൻചാലിൽ, ജിഹാദ് തറോൽ, ജൗഹർ പുന്നക്കൽ, ശരീഫ് അക്കരപറമ്പിൽ, ടി.പി.അഷ്റഫലി, അൻവ്വർ മുണ്ടുപാറ, നിഷാദ് ഭാസ്ക്കർ, ടി.പി.മൻസൂർ, ശഫീഖ് കാരശ്ശേരി, നസീർ കല്ലുരുട്ടി, യൂസ്ഫ്.പി.ടി, ഷഫീഖ് മുക്കം, ഷിഹാബ് മുണ്ടുപാറ എന്നിവർ നേതൃത്തം നൽകി







