Thiruvambady
കുടിശ്ശിക ലോണുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു

തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിലെ കുടിശ്ശിക ലോണുകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നു.
ജൂൺ 30-വരെയാണു കാലാവധി, പിഴപ്പലിശ പൂർണമായും, പലിശ ഗണ്യമായും ഇക്കാലത്ത് ഒഴിവാക്കുന്നത് ആണെന്നും ലോണെടുത്ത് ഒരു വർഷത്തിലധികമായി കുടിശ്ശിക ആയവർക്കെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്നും പ്രസിഡണ്ട് ജോളി ജോസഫ് അറിയിച്ചു.






