Nellipoyil

പാലത്തിങ്കൽ പി . ഐ .ജോൺ അന്തരിച്ചു

നെല്ലിപ്പൊയിൽ : പാലത്തിങ്കൽ പി . ഐ .ജോൺ(85) (റിട്ട . പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫിസർ)അന്തരിച്ചു

സംസ്‌കാരം :നാളെ ( 21-05-25 ) രാവിലെ 9 ന് നെല്ലിപ്പൊയിൽ സെന്റ് തോമസ് ഓർത്തഡോൿസ് പള്ളി സെമിത്തെരിയിൽ .

ഭാര്യ: പരേതയായ അമ്മിണിക്കുട്ടി .

മകൾ : മിനി പീറ്റർ (തൊണ്ടയാട്).

മരുമകൻ : സണ്ണി പീറ്റർ ചാലിൽ (റിട്ട . തപാൽ വകുപ്പ് )

Related Articles

Leave a Reply

Back to top button