Kodanchery
ഹയർ സെക്കണ്ടറി പരീക്ഷ ഫലം 2025 സെന്റ് ജോർജ്സ് ഹയർ സെക്കണ്ടറി സ്കൂൾ, വേളംകോട്

വിജയശതമാനം: 92.11%
പരീക്ഷ എഴുതിയ മൊത്തം വിദ്യാർത്ഥികൾ: 114
വിജയിച്ചവർ: 105
സയൻസ് സ്റ്റ്രീം വിജയശതമാനം: 98.30%
കോമേഴ്‌സ് സ്റ്റ്രീം വിജയശതമാനം: 86%
മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾ: 26
A+ നേടിയ വിദ്യാർത്ഥികളുടെ പട്ടിക
- അമൽ സിബി
- ക്രിസ്റ്റി സുരേഷ്
- അക്സ ചാൾസ്
- ബെറ്റ്സിന മറിയം ബെന്നി
- ക്രിസ്റ്റീന വിജോയ്
- ലിയ ജോസഫ്
- നന്ദന അനീഷ്
- റുഹ്മ പി.ആർ.
- ആകാശ് അജയ് എൻ.കെ
- ആൽഡ്രിൻ ജെയിംസ്
- ബേസിൽ തമ്പി
- ജെനിൻ ജിജി
- ജോയൽ ഷാജി മാത്യു
- സഞ്ജയ് എസ്
- ഷോൺ കെ. അജേഷ്
- ആൻ മരിയ കെ. ബൈജു
- ആൻവിയ ടിജി
- അഷ്മിയ സണ്ണി
- ക്രിസ് മരിയ
- ഇവോൺ മാത്യു
- നേഹ പി. മുന്ന
- ശ്രീരഞ്ജന എസ് കുമാർ
- അഞ്ജന പ്രസാദ്
- വിനീത ഷോബി
- മെൽവിൻ ഷാജി
- അമേയ വിനീഷ്







