Kodanchery
ഈരൂട് ശാരദ അന്തരിച്ചു

കോടഞ്ചേരി : ഈരൂട് പുന്നക്കൽ പരേതനായ കരുണാകരന്റെ ഭാര്യ ശാരദ (87) അന്തരിച്ചു.
സംസ്കാരം ഇന്ന് (29-05-2025-വ്യാഴം) വൈകുന്നേരം 04:00-ന് വീട്ടുവളപ്പിൽ.
മക്കൾ: പരേതനായ രാജു, ഗോപി.
മരുമക്കൾ: പുഷ്പ, മിനി.