Kodanchery

മരം വീണ് കോഴി ഫാം തകർന്നു

കോടഞ്ചേരി : മഞ്ഞുവയൽ ഇലന്തുകടവിൽ പാറേകുന്നത്ത് തോമസിന്റെ കോഴിഫാമിന് മുകളിലേക്ക് ശക്തമായ കാറ്റിൽ ആഞ്ഞിലിമരം കടപുഴകി വീണതിനാൽ ഫാം പൂർണമായും തകർന്നു.

കഴിഞ്ഞദിവസം കോഴികളെ പിടിച്ചതിനാലും, പുതിയ കുഞ്ഞുങ്ങളെ ഇടാത്തതിനാലും വൻ നാശനഷ്ടം ഒഴിവായി.

Related Articles

Leave a Reply

Back to top button