Thiruvambady
ആർജെഡി: ടാർസൻ ജോസ് പ്രസിഡന്റ്

തിരുവമ്പാടി : ആർജെഡി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റായി ടാർസൻ ജോസ് കോക്കാപ്പിള്ളിയെ തിരഞ്ഞെടുത്തു.അബ്രാഹം മാനുവൽ, ഇളമന ഹരിദാസ്.ജോൺസൺ കുളത്തുങ്കൽ. അന്നമ്മ മംഗരയിൽ ,സുബൈർ അത്തുളി, മുഹമ്മദ് കുട്ടി പുളിക്കൽ, നിസ്താർ, മനോജ് മൂത്തേടത്ത്, രാജേഷ് പൊട്ടിയിൽ,റഷീദ് തോട്ടപ്പാളി,ജോർജ് പ്ലാക്കാട്ട്, ജിൽസ് ഇടമനശ്ശേരി,മാത്യു മംഗരയിൽ, സത്യൻ പനക്കച്ചാൽ എന്നിവർ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുത്തു.
റിട്ടേണിങ് ഓഫീസർ വി.എ. ജോസ് വരകാപ്പള്ളി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ദേശീയ കൗൺസിൽ അംഗം പി.എം. തോമസ്, ജില്ലാ സെക്രട്ടറി വിൽസൻ പുല്ലുവേലി, ജോർജ് മംഗര എന്നിവർ സംസാരിച്ചു.







