Thottumukkam

പഴേവീട്ടിൽ മറിയം അന്തരിച്ചു

തോട്ടുമുക്കം: മറിയം (88) പഴേവീട്ടിൽ അന്തരിച്ചു

ഭർത്താവ്: പരേതനായ കുര്യൻ പഴേവീട്ടിൽ

മക്കൾ :മാത്യു, പരേതനായ ദേവസ്യ, അന്നമ്മ, SR. മെറിൻ (മേരി) FCC, FR. ജോസ് MST, കുര്യച്ഛൻ, ജയസമ്മാ, SR. ഗ്ലാഡിസ് (ലൂസി )CMC

മരുമക്കൾ :എത്സ, ലീല, ടോമി, മോളി.

സംസ്ക്കാരം: ഇന്ന് 02/06/2025 തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഭവനത്തിൽ നിന്ന് ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന ദേവാലയത്തിലെ കുടുoബ കല്ലറയിൽ

Related Articles

Leave a Reply

Back to top button