Kodanchery

പെരുംപള്ളിയിൽ മറിയാമ്മ അന്തരിച്ചു

കോടഞ്ചേരി:ചെമ്പുകടവ് പെരുംപള്ളിയിൽ പരേതനായ സ്കറിയായുടെ ഭാര്യ മറിയാമ്മ (89) അന്തരിച്ചു. പരേത കുളത്തുവയൽ വലിയ കുന്നത്ത് കുടുംബാഗമാണ്

സംസ്കാരം: നാളെ(07-06-25) രാവിലെ 9ന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.

മക്കൾ :ജോയ്സി, സണ്ണി, ബാബു, ജോസ് (കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റന്റിംഗ് കമ്മ കമ്മറ്റി ചെയർമാൻ) ജിമ്മി, ബിന്ദു.

മരുമക്കൾ:ബേബി കല്ലൂക്കുളങ്ങര, ബിജി ഇല്ലിക്കൽ,ബിജി വടക്കേടത്ത്,ഷൈനി തകരപ്പള്ളി,സജി ഇരവിചിറ, ജിമ്മി കണിയാറകത്ത്.

Related Articles

Leave a Reply

Back to top button