Koodaranji

രാജീവ് ചെറുകര അന്തരിച്ചു

കൂടരഞ്ഞി : കൂമ്പാറ രാജീവ് ചെറുകര ( 53 ) അന്തരിച്ചു

ഭാര്യ : ആൻസി തോട്ടുമുക്കം വല്ലനാട്ട് കുടുംബാംഗം

മകൾ ലിയാ മോൾ ,

സംസ്കാരം നാളെ 11-6-2025 ബുധൻ രാവിലെ 10 മണി ക്ക് കൂമ്പാറയിലെ വസതിയിൽ ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ ദേവാലയത്തിൽ

പിതാവ് പരേതനായ ജോസഫ് (ജോയി) മാതാവ് പെണ്ണമ്മ, സഹോദരങ്ങൾ മനോജ്, സഹോദരി ഷെറിൻ

Related Articles

Leave a Reply

Back to top button