Thiruvambady

കൊട്ടാരത്തിൽ അന്നമ്മ ദേവസ്യ (പെണ്ണമ്മ) അന്തരിച്ചു

തിരുവമ്പാടി: കൊട്ടാരത്തിൽ അന്നമ്മ ദേവസ്യ (പെണ്ണമ്മ) (76) അന്തരിച്ചു

തിരുവമ്പാടി പെണ്ണാപറമ്പിൽ കുടുംബാംഗമാണ്.

സംസ്കാര ചടങ്ങുകൾ 12.6.25 വ്യാഴാഴ്ച രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ.

ഭർത്താവ്: പരേതനായ കൊട്ടാരത്തിൽ ദേവസ്യ.

മക്കൾ: സൻജീവ് ദേവസ്യ, രാജീവ് ദേവസ്യ.

മരുമക്കൾ: റോഷൻ ആട്ടോക്കാരൻ, സോണിയ കണയം പ്ലാക്കൽ.

Related Articles

Leave a Reply

Back to top button