Thiruvambady
കുന്നത്ത് മേരി അന്തരിച്ചു

തിരുവമ്പാടി :സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട. അധ്യാപിക കുന്നത്ത് മേരി (88) അന്തരിച്ചു
ഭർത്താവ്: പരേതനായ പി.സി കുര്യൻ (വിമുക്ത ഭടൻ)
സഹോദരങ്ങൾ: ജോസഫ് ( പുനെ )ആനി (ചിറ്റൂർ) , ബ്രിജിറ്റ് (തിരുവമ്പാടി). പരേതരായ സിസ്റ്റർ ബർണാഡ, സിസ്റ്റർ നിവേഡ, സെബാസ്റ്റ്യൻ.
സംസ്കാരം വ്യാഴാഴ്ച ( 26-06-2025 ) 2:30 നു തിരുവമ്പടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.