Pullurampara

പറമ്പനാട്ട് കമലാക്ഷി അന്തരിച്ചു

പുല്ലുരാം പാറ :പൊന്നാങ്കയം പറമ്പനാട്ട് കമലാക്ഷി(85) (3/7/25) 2 PM ന് അന്തരിച്ചു. ഭർത്താവ് പരേതനായ പറമ്പനാട്ട് സുകുമാരൻ.

സംസ്കാരം പിന്നീട് വീട്ടുവളപ്പിൽ

മക്കൾ : ശോഭന – ചേളന്നൂർ വിജയരാജ് – പൊന്നാങ്കയം ജയപ്രകാശ് – Rtd HM MCUP സ്കൂൾ വടപുറം രാജേന്ദ്രപ്രസാദ് – ആദിത്യ ഗാർഡൻസ് ഇരുമ്പകം ജയശ്രീ, സുഷമ, മനോജ് – പൊന്നാങ്കയം രാജേഷ് – (ഓസ്ട്രേലിയ)

മരുമക്കൾ : വേലായുധൻ Rtd പ്രൊഫസർ SN കോളേജ് ചേളന്നൂർ വിശ്വകുമാർ -Rtd BSF ദിവാകരൻ – മടയൻ മുത്തപ്പൻകാവ് മാടച്ചാൽ ഡെന്റി, റാണി പി HM SNMALPS പൊന്നാങ്കയം ഷീബ, സ്മിത, സിനി (ഓസ്ട്രേലിയ)

Related Articles

Leave a Reply

Back to top button