Kodanchery

ചൂരപ്പൊയ്കയിൽ ലിസി അന്തരിച്ചു

കോടഞ്ചേരി : കോടഞ്ചേരി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി ചൂരപ്പൊയ്കയിൽ സി.സി. ആൻഡ്രൂസിൻ്റെ ഭാര്യ ലിസി (63) അന്തരിച്ചു.
തിരുവമ്പാടി പുളിച്ചുമാവിൽ കുടുംബാംഗമാണ്.

സംസ്കാരം:ഇന്ന് (04-07-2025-വെള്ളി) രാവിലെ 10:00-ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെയിന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

മക്കൾ: ആൻസിൽ (ഒപ്റ്റം സോഫ്റ്റ്‌വെയർ, ഹൈദരാബാദ്), അനൂപ് ആൻഡ്രൂസ് (അബുദാബി), ആഷ്‌ലി (ഇൻഫോസിസ്, കോയമ്പത്തൂർ).

മരുമക്കൾ: ജാക് ജോസഫ് തുരത്തയിൽ (ഹ്യുണ്ടായ്, ഹൈദരാബാദ്), ജിന്റു കാടങ്കാവിൽ (അബുദാബി), റിന്റോ മാത്യു ഉണ്ണിയേപ്പള്ളിൽ (സൗത്ത് ഇന്ത്യൻ ബാങ്ക്, കോയമ്പത്തൂർ).

സഹോദരങ്ങൾ: സിസ്റ്റർ റൊമാന (പിഡിഡിഎം മൈസൂരു), സാംസൺ വർഗീസ് (പുന്നക്കൽ), സാനി തോമസ് വലിയപറമ്പൻ (അൽഫോൻസ കോളജ്, തിരുവമ്പാടി), ബെന്നി കോഴിക്കോട്, ബെൻസി (റിട്ട.നഴ്സിങ് സൂപ്രണ്ട്, കോഴിക്കോട് മെഡിക്കൽ കോളജ്),
ഫാ.ബിനു പുളിച്ചുമാവിൽ (അഹമ്മദാബാദ്), ബിജു വർഗീസ് (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button