Kodanchery

കിഴക്കേക്കുറ്റ് ഫ്രാൻസിസ് അന്തരിച്ചു

കോടഞ്ചേരി: തെയ്യപ്പാറ കിഴക്കേക്കുറ്റ് ഫ്രാൻസിസ് (73) അന്തരിച്ചു

സംസ്ക്കാരം:ഇന്ന് 14-തിങ്കൾ രാവിലെ 9.30 ന് തെയ്യപ്പാറ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ പരേതയായ എൽസമ്മ

മക്കൾ :ബിൻസി,സോണി പരേതയായ സൂബി

മരുമകൻ: വിൽസൺ കല്ലടയിൽ കൊട്ടിയൂർ

Related Articles

Leave a Reply

Back to top button