Kodiyathur
കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന് മരുന്നും മെഡിക്കൽ ഉപകരങ്ങൾ നൽകി

കൊടിയത്തൂർ: ഡോക്ടർസ് കെയർ ക്ലിനിക്കിൽ നിന്നും കൊടിയത്തൂർ പെയിൻ & പാലിയേറ്റീവ് അസോസിയേഷന് മരുന്നും ഉപകരണങ്ങളും നൽകി.
ആരോഗ്യ മേഖലയിൽ ചെറുവാടിയിൽ പ്രവർത്തിച്ചുവരുന്ന ഡോക്ടേഴ്സ് കെയർ ക്ലിനിക്കിന്റെ ഡയറക്ടർ പി.സി മുഹമ്മദിൽ നിന്നും പാലിയേറ്റീവ് ചെയർമാൻ എം അബ്ദുറഹ്മാൻ ഏറ്റുവാങ്ങി. ചടങ്ങിൽ കെ.എ റഹ്മാൻ പി.എം.എ നാസർ തുടങ്ങിയവർ സംസാരിച്ചു.






