Kodanchery
വട്ടംവടക്കേക്കര സെലിൻ അന്തരിച്ചു

കോടഞ്ചേരി:നൂറാംതോട് വട്ടംവടക്കേക്കര ദേവരാജന്റെ ഭാര്യ സെലിൻ (62) അന്തരിച്ചു
സംസ്കാരം : ഇന്ന് (16-07-25) രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് നൂറാംതോട് സെന്റ് ജോസഫ് പള്ളി സിമിത്തേരിയിൽ
മക്കൾ:ആശ,നിഷ,റിഷ.
മരുമക്കൾ :ബിജു തടത്തരികത്ത് നൂറാംതോട്,ബിജു തിരുവനന്തപുരം,ഷിജു കളപ്പുരക്കൽ കൂരാച്ചുണ്ട്.







