Kodanchery
പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ്

കോടഞ്ചേരി:പെൻഷൻ മസ്റ്ററിംങ്ങിന്റെ ഭാഗമായി
▶️വെള്ളിയാഴ്ച (18-07-2025) കോടഞ്ചേരി മരിയൻ ഓഡിറ്റോറിയത്തിൽ വെച്ചും
▶️ശനിയാഴ്ച (19-07-2025)
ചെമ്പുകടവ് ഗവണ്മെന്റ് യു പി സ്കൂളിൽ വെച്ചും രാവിലെ 9.30 മുതൽ ഉച്ചക്ക് 2.00 വരെ ക്യാമ്പ് നടത്തപ്പെടുന്നതാണ്






