Puthuppady

റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധസംഗമം നടത്തി

പുതുപ്പാടി : കാൽനടയാത്ര പോലും ദുസ്സഹമാവുന്ന വിധത്തിൽതകർന്ന വെസ്റ്റ് കൈതപ്പൊയിലിലെ കുരിശുപള്ളി-മണൽവയൽ ബൈപ്പാസ് റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചും, റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടും വെസ്റ്റ് കൈതപ്പൊയിൽ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രദേശത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

എം.അബ്ദുറഹ്മാൻ, അസ്‌നിൽ, എസ്. നാണി, പി.കെ. നാസർ, കെ.എം. കോയ, അബ്ദുസമദ്, എസ്. ഷുക്കൂർ, റസാക്ക്, കെ.കെ. മുജീബ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button