Kodanchery
പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ

കോടഞ്ചേരി:പൂവത്തിൻചുവട് ദേവീക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾ 2025 ജൂലൈ 24ന് രാവിലെ 5:30 മുതൽ പൂവത്തിൻചുവട് പാപനാശിനിയിൽ നടക്കുന്നു.
ക്ഷേത്ര ചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരിയും, ബലിതർപ്പണ ചടങ്ങുകൾക്ക് ഷാജി അമ്പലപ്പടിയും മുഖ്യ കാർമ്മികത്വം വഹിക്കുന്നു.പിതൃ മോക്ഷത്തിനായി തിലഹോമവും, നെയ്യ് വിളക്ക് എന്നീ വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്.






