Puthuppady

അടിവാരത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് അപകടം

പുതുപ്പാടി:അടിവാരം ജുമാമസ്ജിദിന് മുമ്പിൽ വയനാട് ഭാഗത്തുനിന്ന് വരുന്ന ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു മറിഞ്ഞു അപകടം നടന്നു.ലോറി ഡ്രൈവർ ബോധരഹിദനാണ്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ലോറിയുടെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് നിഗമനം. വാഹനത്തിലുള്ളവർക്ക്  പരിക്കേറ്റു,

Related Articles

Leave a Reply

Back to top button