Kodanchery

നെടുംമ്പളളിയിൽ സിസിലി ചാക്കോ അന്തരിച്ചു

കോടഞ്ചേരി: മൈക്കാവ് നെടുംമ്പുംളളിയിൽ ചാക്കോച്ചന്റെ ഭാര്യ സിസിലി ചാക്കോ (73) അന്തരിച്ചു

സംസ്കാരം ഇന്ന് 26,/07/25 ശനിയാഴ്ച വൈകിട്ട് 4 ന് കൂടത്തായി ലൂർദ്ദ് മാതാ പള്ളി സിമിത്തേരിയിൽ.

മക്കൾ: ഷിജിന ബെന്നി, ടിൻ്റു വിനോദ്.

മരുമക്കൾ: ബെന്നി തണ്ണിനാൽ മൈക്കാവ്, വിനോദ് ഇലവുങ്കൽ പെരുമ്പാവൂർ.

Related Articles

Leave a Reply

Back to top button