Thiruvambady
കൊച്ചുവീട്ടിൽ തങ്കച്ചൻ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ കൊച്ചുവീട്ടിൽ തങ്കച്ചൻ (65) അന്തരിച്ചു.
സംസ്കാരം ഇന്ന് (26-07-2025-ശനി) വൈകുന്നേരം 03:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ആനിയമ്മ കല്ലൂരകത്ത് കുടുംബാംഗം.
മക്കൾ: നിതിൻ കുര്യാക്കോസ് (കോടഞ്ചേരി),നീതു കുര്യാക്കോസ് (നിലമ്പൂർ), നിഖിൽ കുര്യാക്കോസ് (പുല്ലൂരാംപാറ).
മരുമക്കൾ: ഡെൽജൻ തൈപ്പറമ്പിൽ (നിലമ്പൂർ), ജെസ്ന പള്ളത്ത് (കട്ടിപ്പാറ),അമൃത (മഞ്ഞുവയൽ).







