Puthuppady

കുമ്പക്കീൽ മേരി അഗസ്റ്റിൻ അന്തരിച്ചു

പുതുപ്പാടി : ഈങ്ങാപ്പുഴ കുമ്പക്കീൽ അഗസ്റ്റിൻ്റെ ഭാര്യ മേരി അഗസ്റ്റിൻ (73) അന്തരിച്ചു.

സംസ്കാരം :ഇന്ന് (29-07-2025-ചൊവ്വ) വൈകുന്നേരം 03:30-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കാക്കവയൽ വി. അൽഫോൻസാ പള്ളിയിൽ.

മക്കൾ: ബാബു, ബിന്ദു, ബീന.

മരുമക്കൾ: സോണിയ, രാജു, മധു.

Related Articles

Leave a Reply

Back to top button