Kodanchery
കാഞ്ഞിരാടൻ പാത്തുമ്മ അന്തരിച്ചു

കോടഞ്ചേരി: മുറമ്പാത്തി കാഞ്ഞിരാടൻ പാത്തുമ്മ (70) അന്തരിച്ചു
മയ്യിത്ത് നിസ്‌കാരം: ഇന്ന്( 06/08/25) ഉച്ചക്ക് 12 ന് മുറമ്പാത്തി ജുമുഅത് പള്ളിയിൽ
മക്കൾ : ബഷീർ മുസ്‌ലിയാർ (മുറമ്പാത്തി മദ്രസ മുഅല്ലിം) സിദീഖ്(സേവദൾ നിയോജക മണ്ഡലം സെക്രട്ടറി ),ഖദീജ
മരുമക്കൾ:ആസിയഷെറീന,മുഈനുദ്ധീൻ മുസ്‌ലിയാർ.






