Kodanchery
അമ്പാട്ട് (ഏഴാനിക്കാട്ട്) ത്രേസ്യാമ്മ അന്തരിച്ചു

കോടഞ്ചേരി : അമ്പാട്ട് (ഏഴാനിക്കാട്ട്) പരേതനായ ജോർജിൻ്റെ ഭാര്യ ത്രേസ്യാമ്മ (85) അന്തരിച്ചു.
സംസ്കാരം : നാളെ (07-08-2025-വ്യാഴം) വൈകുന്നേരം 04:00-മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
ചെമ്പനോട കാഞ്ഞിരക്കാട്ട്തൊട്ടിയിൽ (കടപ്പൂര്) കുടുംബാംഗമാണ്.
മക്കൾ: അഡ്വ. ജോസുകുട്ടി, വില്യംസ്, കരോളിൽ വിലങ്ങുപാറ (കല്ലുരുട്ടി), ലിയോണി കരിനാട്ട് (യു.എസ്.എ), ജസീന്ത പൊന്നാമറ്റത്തിൽ (റിട്ട. പ്രിൻസിപ്പൽ ജി.എച്ച്.എസ്.എസ്. മെഡിക്കൽ കോളേജ്), ക്ലമൻ്റീന കുറുന്തോട്ടം (അബുദാബി).
മരുമക്കൾ: ജെസി വരിക്കയിൽ (മാവൂർ),സ്വപ്ന തെക്കേൽ (കരുവാരകുണ്ട്), പരേതനായ ഫ്രാൻസീസ് വിലങ്ങുപാറ (കല്ലുരുട്ടി),
ജോൺസൺ കരിനാട്ട് (യു.എസ്.എ), അഡ്വ. ഫ്രാൻസീസ് അസീസി പൊന്നാമറ്റത്തിൽ (കോഴിക്കോട്),ബോസ്കോ കുറുന്തോട്ടം (അബുദാബി).







