Local

ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രൊ അണ്ടർ 16 ബോയ്സിൽ ഒന്നാം സ്ഥാനം കോടഞ്ചേരി സ്വദേശിക്ക്

കോടഞ്ചേരി :കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ട്, ഡിസ്കസ് ത്രൊ അണ്ടർ 16 ബോയ്സിൽ ഒന്നാം സ്ഥാനം മാത്യു ബിബിൻ ചീരാൻകുഴിൽ നേടി.

കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആണ് മാത്യു ബിബിൻ ചീരാൻകുഴിൽ.

Related Articles

Leave a Reply

Back to top button