Thiruvambady
പാണ്ടിക്കോട്ട് സരോജിനി അന്തരിച്ചു

തിരുവമ്പാടി :തമ്പലമണ്ണ ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് സി ഐ ബാലകൃഷ്ണന്റെ ( ബാലാപ്പൻ ) ഭാര്യ സരോജിനി 74 വയസ്സ് അന്തരിച്ചു.
തമ്പലമണ്ണ ചൂരക്കാട്ട് കുടുംബാംഗമാണ്.
മക്കൾ: ബിന്ദു, സിന്ധു, ദീപ, ദിലീപ്.
മരുമക്കൾ സുനിൽ മണാശ്ശേരി, രാജൻ പൊറ്റശ്ശേരി, ദൈരേഷ് ബാലുശ്ശേരി.
സംസ്കാരം ഇന്ന് (13-8-2025) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ







