Thiruvambady
തിരുവമ്പാടി കർഷക ദിനത്തോടനുബന്ധിച്ച് മികച്ച കർഷകയെ ആദരിച്ചു

തിരുവമ്പാടി :തിരുവമ്പാടി കർഷക ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി വനിതാ സഹകരണ സംഘം മികച്ച കർഷയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി അൽഫോൻസാ ബിനറ്റിനെ ആദരിച്ചു.യോഗം സംഘം പ്രസിഡണ്ട് ശ്രീമതി മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു ശ്രീമതി മേഴ്സി പുളിക്കാട്ട് അധ്യക്ഷയായി
സംഘം ഡയറക്ടർമാരായ ബീവി റ്റി എം, ബിന്ദു സുരേഷ് ,സെക്രട്ടറി ബിനീഷ് ജോസ്, സിനി ലൂക്കോസ്, നിമ്മി ജോൺ, മേരിക്കുട്ടി സണ്ണി, ഷീബ അരവിന്ദൻ, ഷൈല ഷാജി, ജയശ്രീ പി കെ, സജ്നാ മുഹമ്മദാലി എന്നിവർ സംസാരിച്ചു







