Koombara

ഏഴുപറയിൽ ഷിജുമോൻ അന്തരിച്ചു

കൂമ്പാറ :പരേതനായ ഏഴുപറയിൽ ദേവസ്യയുടെ മകൻ ഷിജുമോൻ (35) അന്തരിച്ചു

മാതാവ് ഏലിക്കുട്ടി

സഹോദരങ്ങൾ:- ജോൺസൻ, ലൂസി, അനുമോൾ, മരിയ, ബിജി മോൾ

സംസ്‍കാരം : ഇന്ന് വൈകുന്നേരം 4 മണിക്ക് കൂമ്പാറ ഗവ. ട്രൈബൽ സ്കൂളിനടുത്തുള്ള വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ദേവാലയത്തിൽ.

Related Articles

Leave a Reply

Back to top button