Kodanchery

കോടഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ച് സെന്റ് മേരീസ് മോണ്ടിസോറി വിദ്യാർഥികൾ

കോടഞ്ചേരി: സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മോണ്ടിസോറി വിദ്യാർഥികൾ കോടഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പഠനപരിപാടിയുടെ ഭാഗമായാണ് സന്ദർശനം നടത്തിയത്.

വിദ്യാർത്ഥികൾക്ക് പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾക്കും പോലീസുകാരുടെ ഉത്തരവാദിത്വങ്ങൾക്കും കുറിച്ചുള്ള അറിവ് നൽകുക എന്നായിരുന്നു പരിപാടിയുടെ ലക്ഷ്യം.

അധ്യാപകരായ സിസ്റ്റർ ആൻജോസ്, സിസ്റ്റർ മെർലിൻ, ബിന്ദു ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾക്ക്‌ സന്ദർശനവും, പോലീസ് സ്റ്റേഷനെ കുറിച്ച് വിശദീകരണവും നൽകിയത്.

Related Articles

Leave a Reply

Back to top button