Kodanchery

രക്തദാന ക്യാമ്പ് നാളെ

കോടഞ്ചേരി:കത്തോലിക്ക കോൺഗ്രസ്സ് വലിയ കൊല്ലി യൂണിറ്റും മലബാർ മെഡിക്കൽ കോളേജ് മൊടക്കല്ലൂരും ഹോപ് ഡൊണേഴ്സ് ഫോറം മുറംപാത്തിയും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 23 -ന് ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 PM വരെ വലിയകൊല്ലി പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

രക്തദാനം ചെയ്യാൻ താൽപര്യമുള്ള ഏവരെയും ഈ ക്യാമ്പിലേക്ക് സ്വാഗതം ചെയ്യുന്നു.

Related Articles

Leave a Reply

Back to top button