Thiruvambady
കെഎസ്ആർടിസി ട്രാവൽ കാർഡ് വിതരണോദ്ഘാടനം ചെയ്തു

തിരുവമ്പാടി : കെഎസ്ആർടിസി പുറത്തിറക്കിയ ട്രാവൽ കാർഡിന്റെ തിരുവമ്പാടി യുണിറ്റ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ യൂനിറ്റ് ഓഫീസർക്ക് നൽകി നിർവഹിച്ചു. നാളെ (30.08.2025) മുതൽ എല്ലാ ബസ്സുകളിലും ഡ്യൂട്ടി കണ്ടക്ടർമാരിൽ നിന്നും കാർഡ് വാങ്ങിക്കാവുന്നതാണ്.







