Thottumukkam
മ്ലാകുഴിയിൽ മോളി ഫ്രാൻസിസ് അന്തരിച്ചു

തോട്ടുമുക്കം: മ്ലാകുഴിയിൽ മോളി ഫ്രാൻസിസ് (71) അന്തരിച്ചു
സംസ്കാരം: ഇന്ന് (17/09/2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.
ഭർത്താവ്: പരേതനായ ജോയ്
മക്കൾ: ബിജു ഫ്രാൻസിസ്, മാത്യു ഫ്രാൻസിസ്
മരുമക്കൾ: റെനി കൂനംതാനത്ത് കൂരാച്ചുണ്ട് , എൽസി ഈട്ടികാട്ടിൽ നൂറാംതോട്







