Kodanchery

അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സര വേദികളിൽ മാറ്റം

കോടഞ്ചേരി: അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ് മത്സരങ്ങളുടെ ഇന്നത്തെ വേദികളിൽ മാറ്റം. മത്സരം നടക്കേണ്ടിയിരുന്ന പുലിക്കയം ചാലിപ്പുഴയിൽ ജലനിരപ്പ് കുറവായതിനാൽ പുല്ലൂരാംപാറ ഇലന്തുകടവിൽ ഇരുവഞ്ഞിപുഴയിലാണ് ഇന്നത്തെ (05-08-2023-ശനി) മത്സരങ്ങൾ നടക്കുക.

ഇരവഞ്ഞിപ്പുഴയിൽ അരിപ്പാറയ്ക്കും ഇലന്തു കടവിനും ഇടയിലുള്ള ഭാഗത്താണ് ഇന്നത്തെ മത്സരങ്ങൾ നടക്കുകയെന്ന് കയാക്കിംഗ് മത്സര സംഘാടക സമിതി അറിയിച്ചു.

Related Articles

Leave a Reply

Back to top button