Kodanchery

ഇരുവേലിക്കുന്നേൽ ജോൺസൺ അന്തരിച്ചു

കോടഞ്ചേരി: കാഞ്ഞിരപ്പാറ ഇരുവേലിക്കുന്നേൽ ജോൺസൺ (56) അന്തരിച്ചു

സംസ്കാരം: ഇന്ന്(02-10-25) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ.

ഭാര്യ :ജെസ്റ്റി കൊള്ളിക്കൊളവിൽ തിരുവമ്പാടി.

മക്കൾ: ജാക്സ്, ജെക്സി ( ഇരുവരും വിദ്യാർഥികൾ )

Related Articles

Leave a Reply

Back to top button