Mukkam

മുക്കം ഹെൽത്ത് സെന്ററിൽ ജീവൻ രക്ഷാ പരിശീലനം സംഘടിപ്പിച്ചു

മുക്കം:മുനിസിപ്പാലിറ്റിയുടെയും മുക്കം സി.എച്ച് സി യുടെ യും ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജൻസി മെഡിസിൻ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ ഹൃദയദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രായോഗിക പ്രഥമ ശുശ്രൂഷ പരിശീലന പരിപാടി മുനിസിപ്പൽ ചെയർ പേഴ്സൺ പി.ടി. ബാബു ഉദ് ഘാടനം ചെയ്തു.

ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. രൂപ ഇ കെ.അധ്യക്ഷയായി.ഡോ.സുമംഗല ഇ.ടി., ട്രയിനിംഗ് കോർഡിനേറ്റർ മുനീർ എം.പി.,ട്രയിനർ ജാബിർ പി. .ഹെൽത്ത് സൂപ്പർവൈസർ സിജു. കെ നായർ , ജലജ സി പ്രസംഗിച്ചു.
ആശുപത്രി ജീവനക്കാർ , ആശ പ്രവർത്തകർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button