Koombara

കൂമ്പാറ ബേബി അന്തരിച്ചു

കൂമ്പാറ : പ്രശസ്ത കലാകാരനും പരേതരായ പാലക്കതടത്തിൽ ജോസഫ്-ഏലിക്കുട്ടി ദാമ്പതികളുടെ മൂത്തമകനുമായ കൂമ്പാറ ബേബി (68 ബേബി ജോസഫ് ) അന്തരിച്ചു

ഭാര്യ: ലീലമ്മ ബേബി കൂമ്പാറ മഞ്ഞപ്പിള്ളിൽ കുടുംബാംഗം.

മക്കൾ :- ഫാ. ലിബിൻ കൂമ്പാറ ഒ പ്രേം (അസി. വികാർ സെന്റ് ജോർജ് ഫോറോന ചർച്ച് അരുവിതറ)
ലിബിന ബേബി (നേഴ്സ്, ആയുർവേദ കോളേജ് കോട്ടക്കൽ)

മരുമകൻ: ഷിജു കുഴികണ്ടതിൽ (ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ്, കോഴിക്കോട്).

സഹോദരങ്ങൾ :- മാത്യു, സണ്ണി, ഷേർളി, വിൽസൺ, ഡെയ്സി

സംസ്‍കാര ശ്രുശ്രുഷ ഇന്ന് (08/10/2025 ബുധനാഴ്ച) ഉച്ചക്ക് 1.30 ന് വീട്ടിൽ നിന്നും ആരംഭിക്കും. പുഷ്പഗിരി ദേവാലയത്തിൽ 3.30 വരെ പൊതുദർശനം. തുടർന്ന് സംസ്‍കാര ശ്രുശ്രുഷ പള്ളി സെമിത്തേരിയിൽ.

Related Articles

Leave a Reply

Back to top button