Thiruvambady
തിരുവമ്പാടി പുല്ലൂരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പോട്ടശ്ശേരിൽ ആനന്ദൻ നിര്യാതനായി

തിരുവമ്പാടി: പുല്ലൂരാംപാറയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പോട്ടശ്ശേരിൽ ആനന്ദൻ (85) നിര്യാതനായി.
ഭാര്യ: നളിനി പൊന്നാങ്കയം പറമ്പനാട്ട് കുടുംബാംഗം.
മക്കൾ: പ്രവീൺ (ഒറീസ്സ), പ്രജീഷ് (കോഴിക്കോട്), പ്രസീത് (ഖത്തർ).
മരുമക്കൾ: ഷിജി (ടീച്ചർ – എൻ എൻ എം യു പി സ്കൂൾ, കാറൽമണ്ണ – പാലക്കാട്), ദിവ്യ ( കെ എസ് എഫ് ഇ – താമരശ്ശേരി), ശ്രീജി (നേഴ്സ് – ഖത്തർ).
സംസ്കാരം നാളെ (27-05-2022- വെള്ളി) രാവിലെ 10:00 മണിക്ക് താമരശ്ശേരിയിലെ വീട്ടുവളപ്പിൽ.







