Puthuppady

ലഹരിക്കെതിരെ മഹല്ല് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

പുതുപ്പാടി: വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനും,വിപണനത്തിനുമെതിരെ പൊതുജനത്തെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി മലപുറം സംയുക്ത മഹല്ല് കോർഡിനേഷൻ കമ്മിറ്റി ജനകീയ ലഹരി വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു.

മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ ഫൈസി ഉൽഘാടനം ചെയ്തു. നൗഫൽ സഖാഫി അധ്യക്ഷത വഹിച്ചു. റസാഖ് മലോറം, പി എം എ സലാം, എംപിഎസ് ഇമ്പിച്ചി കോയ തങ്ങൾ, ലത്തീഫ് മാസ്റ്റർ, മജീദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പി എം എ റഷീദ് സ്വാഗതവും എന്‍ അഹമ്മത് കുട്ടി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button