CharamamKodanchery
കോടഞ്ചേരി പാറമല പടിഞ്ഞാറേക്കര പരേതനായ സക്കറിയായുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു

കോടഞ്ചേരി : പാറമല പടിഞ്ഞാറേക്കര (കാനത്തിൽ) പരേതനായ സക്കറിയായുടെ ഭാര്യ ചിന്നമ്മ (85) അന്തരിച്ചു.
സംസ്കാരം: നാളെ(14-10-25) രാവിലെ 11 ന് പുലിക്കയം മലങ്കര കത്തോലിക്ക പള്ളി സിമിത്തേരിയിൽ.
മക്കൾ : എൽദോ, മേരി, മോളി, ലീല, പരേതനായ സണ്ണി, മിനി, പരേതയായ ഷേർളി, സജി.
മരുമക്കൾ : ജോസ് കാനത്തിൽ, ജോയി പട്ടുരുപറമ്പിൽ, ലൂയിസ് കുന്നുംപുറത്ത്, വർക്കി പട്ടുരുപറമ്പിൽ.







