Adivaram

ചുരത്തിൽ കാറിന് തീപിടിച്ചു

അടിവാരം:താമരശ്ശേരിചുരത്തിൽ കാറിന് തീപിടിച്ചു.ആറാം വളവിനും ഏഴാം വളവിനുമിടയിലാണ് സംഭവം
ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീയണച്ചു. കാറിന് തീപ്പിടിച്ചത് കാരണം ചുരത്തിൽ ഗതാഗത തടസം നേരിടുന്നുണ്ട്.

Related Articles

Leave a Reply

Back to top button