CharamamThiruvambady
തിരുവമ്പാടി പുല്ലൂരാംപാറ നടുവിലപ്പറമ്പിൽ തങ്കപ്പൻ അന്തരിച്ചു

തിരുവമ്പാടി : പുല്ലൂരാംപാറ നടുവിലപ്പറമ്പിൽ തങ്കപ്പൻ (86) അന്തരിച്ചു.
സംസ്കാരം നാളെ (26-10-2025-ഞായർ) രാവിലെ 10:00-മണിക്ക് കൊടക്കാട്ടുപാറയിലെ വീട്ടുവളപ്പിൽ.
ഭാര്യ: വൽസല.
മകൾ: അജ്ജു.
മരുമകൻ: രാജേഷ് കോങ്കോട്ടിൽ.







