
മുക്കം: ഉച്ചക്കാവിൽ പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ ( 88) അന്തരിച്ചു.
ഖബടക്കം ഇന്ന് (20-01-2022-വ്യാഴം) വൈകീട്ട് 5 മണിക്ക് പന്നിക്കോട് മുള്ളമടക്കൽ ജുമാ മസ്ജിദിൽ.
മക്കൾ : യു.എ.ഇ കെ.എം.സി.സി വർക്കിംഗ് പ്രസിഡണ്ട് യു. അബ്ദുല്ല ഫാറൂഖി, ആയിഷാ കാക്കീരി, യു. എ സലാം, ആമിന, ജബ്ബാർ യു.എ, നാസർ യു.എ, ലത്തീഫ്, യു.എ മുനീർ.







