Thiruvambady

ദീപ ഷൈജോ ആനക്കാംപൊയിലിൽ യു ഡി എഫ് സ്ഥാനാർത്ഥി

തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ആനക്കാംപൊയിൽ ഡിവിഷനിൽ കേരളാ കോൺഗ്രസിലെ ദീപ ഷൈജോ യു ഡി എഫ് സ്ഥാനാർത്ഥി ആയി മത്സരിക്കും.

കേരളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി എം ജോർജാണ് യു ഡി എഫ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.

നിലവിൽ യു ഡി എഫിൻ്റെ സിറ്റിംഗ് സീറ്റാണ് ആനക്കാംപൊയിൽ ഡിവിഷൻ.

Related Articles

Leave a Reply

Back to top button