Thiruvambady

ലോക പ്രമേഹദിനം ആചരിച്ചു

തിരുവമ്പാടി : ലോക പ്രമേഹദിനാചരണത്തോടനുബന്ധിച്ച് കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുരിശുപള്ളി അങ്കണത്തിൽ നടത്തിയ ജീവിതശൈലി രോഗനിർണയക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. പി.കെ. ദിവ്യ ഉദ്ഘാടനം ചെയ്തു.

ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ചാക്കോ ദേവസ്യ, വിജയൻ, എം. ഖദീജ, പി. ആദിഷ്, പി.വി. ശബ്‌ന, ലെറ്റീഷ ബേബി, സുമതി രാജൻ, കെ.കെ. ഷീജ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button