Kodanchery
മാങ്കുടിയിൽ ജോർജ്ജ് അന്തരിച്ചു

കോടഞ്ചേരി :മാങ്കുടിയിൽ ജോർജ്ജ് (87) അന്തരിച്ചു
സംസ്കാരം : നാളെ (18.11.2025) ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
ഭാര്യ: മേരി ജോർജ്ജ് കണ്ണോത്ത് പാറേക്കുടിയിൽ കുടുംബാംഗം
മക്കൾ : പ്രിൻസ് ജോർജ്ജ്(UK), ബെറ്റ്സി ജോർജ്ജ് (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി), ജെസ്സി ജോർജ്ജ്(കോഴിക്കോട് കോ. ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ), ലിസി ജോർജ്ജ്( കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ), ലിൻസി ജോർജ്ജ്( സെന്റ് ജോർജ്ജ് ഹൈസ്കൂൾ കുളത്തുവയൽ, ലിൻസ് ജോർജ്ജ് ( ബിസിനസ് ).
മരുമക്കൾ : ജിജി പ്രിൻസ്, ബെന്നി ജോസഫ്, അനിൽ ഫ്രാൻസിസ്, പേൾ ജെ, വില്ല്യംസ്.







