Kodanchery

കോടഞ്ചേരി പഞ്ചായത്തിൽ എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കോടഞ്ചേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവയ്ക്കുന്ന വികസിത കേരളം എന്ന സന്ദേശത്തിന് വൻ സ്വീകാര്യതയും വിജയവും ലഭിക്കുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല ജനറൽ സെക്രട്ടറി ഗിരീഷ് തേവള്ളി പറഞ്ഞു.
കോടഞ്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്ന എൻ ഡി എ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനവും ,സ്ഥാനാർത്ഥി സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ബിജെപി കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രാജേഷ് പി ആർ അധ്യക്ഷത വഹിച്ചു നാഷണൽ പീപ്പിൾസ് പാർട്ടി ജില്ലാ പ്രസിഡണ്ട് ജോയി മോളത്ത് മുഖ്യ പ്രഭാഷണം നടത്തി.എൻ ജി എസ് മണി , രാജേഷ് കൊട്ടാരപ്പറമ്പിൽ, സജിത കണ്ടപ്പൻ ചാലിൽ , ലാലൻ സി ജെ , ബിനീഷ് എ ബി പ്രസംഗിച്ചു.വാർഡ് , ബ്ലോക്ക് സ്ഥാനാർത്ഥികളെ ഗിരീഷ് തേവള്ളി ഷാൾ അണിയിച്ച് സ്വീകരിച്ചു.

കോടഞ്ചേരി പഞ്ചായത്തിൽ ജനവിധി തേടുന്ന എൻഡിഎ സ്ഥാനാർത്ഥികൾ
ബിജെപി – 18 വാർഡ്
എൻ പി പി – 3 വാർഡ്

വാർഡ് 1 – ജയൻ കെ എ
വാർഡ് 2 – ബാലൻ കെ
വാർഡ് 3 – ബിജീഷ് ടി എസ്
വാർഡ് 4 – രതീഷ് യു കെ
വാർഡ് 5 – ശ്രീദേവി കെ എൻ
വാർഡ് 6 – മോഹൻദാസ് പി ജി
വാർഡ് 7 – ശിവൻ ടി കെ
വാർഡ് 8 – അഗസ്റ്റിൻ മഠത്തിൽ ( NPP )
വാർഡ് 9 –
വാർഡ് 10 – സിബി തൂങ്കുഴി ( NPP )
വാർഡ് 11- ഷിംജു രമേഷ്
വാർഡ് 12 – ബിന്ദു മനോജ്
വാർഡ് 13 – ജിഷ രാമചന്ദ്രൻ
വാർഡ് 14 – സരിത കെ എം
വാർഡ് 15 – ബവിത ബിജു
വാർഡ് 16 – സോളി ചാക്കോ ( NPP )
വാർഡ് 17 – ജോസഫ് എൻ എം
വാർഡ് 18 – നിഷിത
വാർഡ് 19 – ഷാലിനി ജിജീഷ്
വാർഡ് 20- ബിജു
വാർഡ് 21 – സിന്ധു മണി

തുഷാരഗിരി ബ്ലോക്ക് ഡിവിഷൻശാലിനി സുരേഷ് ബിജെപി

കോടഞ്ചേരി ബ്ലോക്ക് ഡിവിഷൻരാജേഷ് പി.ആർ

ജില്ലാ ഡിവിഷൻപ്രിയ കെ ബിനീഷ്

Related Articles

Leave a Reply

Back to top button